Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paying For Alcohol

Idukki

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാഞ്ഞ ഭാ​ര്യ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

നെ​ടു​ങ്ക​ണ്ടം: മ​ദ്യ​പി​ക്കാ​ന്‍ പ​ണം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. തേ​വാ​രം സ്വ​ദേ​ശി മാ​രി​യ​പ്പ​ൻ (41) ആ​ണ് ഭാ​ര്യ​യു​ടെ ഇ​ട​തുകൈ ​ത​ല്ലിയൊടി​ച്ച​ത്.


ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ച​തു​രം​ഗ​പ്പാ​റ ഭാ​ഗ​ത്ത് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​രു​വ​രും. മ​ദ്യ​പി​ക്കാ​ന്‍ പ​ണം ന​ല്‍​കാ​തി​രു​ന്ന​തോ​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി ഭാ​ര്യ​യെ‍ വി​റ​കെ​ടു​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി​യെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ഡി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Up