Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Printing

അച്ചടിയുടെ അതിജീവനം: സെമിനാർ 28ന്

കൊ​​​ച്ചി: കേ​​​ര​​​ള മാ​​​സ്റ്റ​​​ര്‍ പ്രി​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ‘പ്രി​​​ന്‍റ് ആ​​​ൻ​​​ഡ് ബി​​​യോ​​​ണ്ട്’ സെ​​​മി​​​നാ​​​ര്‍ പ​​​ത്താം എ​​​ഡി​​​ഷ​​​ന്‍ 28ന് ​​​റാ​​​ഡി​​​സ​​​ണ്‍ ബ്ലൂ ​​​ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ച്ച​​​ടി മേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് നി​​​സ്വാ​​​ര്‍ഥ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച പ്രി​​​ന്‍റേ​​​ഴ്സ് കാ​​​സി​​​ല്‍ ഉ​​​ട​​​മ ജോ​​​സ് ജോ​​​സ​​​ഫി​​​ന്‍റെ സ്മ​​​ര​​​ണാ​​​ര്‍ഥ​​​മാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ‘ആ​​​ഗോ​​​ള​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട ലോ​​​ക​​​ത്ത് അ​​​ച്ച​​​ടി​​​യു​​​ടെ അ​​​തി​​​ജീ​​​വ​​​നം’ എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​മേ​​​യം.

കെ​​​എം​​​പി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ലൂ​​​യി​​​സ് ഫ്രാ​​​ന്‍സി​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഓ​​​ള്‍ ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് മാ​​​സ്റ്റ​​​ര്‍ പ്രി​​​ന്‍റേ​​​ഴ്സ് പ്ര​​​സി​​​ഡ​​​ന്‍റ് സി. ​​​ര​​​വീ​​​ന്ദ​​​ര്‍ റെ​​​ഡ്ഢി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക്: 95674 72715 email: [email protected].

Latest News

Up