Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Problems

ഭിന്നശേഷി സംവരണം; അധ്യാപകര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

കോ​​​ട്ട​​​യം: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ക്കു​​​ണ്ടാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍കു​​​ട്ടി. എ​​​ന്‍എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ വി​​​ധി എ​​​ല്ലാ​​​വ​​​ര്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കോ​​​ട​​​തി​​​വി​​​ധി​​​യി​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വേ​​​ണ്ട​​​വി​​​ധം കേ​​​സ് ശ്ര​​​ദ്ധി​​​ച്ചി​​​ല്ല.

മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും മാ​​​നേ​​​ജു​​​മെ​​ന്‍റി​​ന്‍റെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചി​​​രു​​​ന്നു. കേ​​​സ് കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് പോ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എ​​​ന്‍എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ വി​​​ധി എ​​​ല്ലാ​​​വ​​​ര്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും അ​​​ധ്യാ​​​പ​​​ക​​​രും കോ​​​ട​​​തി​​​യി​​​ല്‍ ക​​​ക്ഷി​​​ചേ​​​രാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ല്‍ വേ​​​ണ്ട​​​രീ​​​തി​​​യി​​​ല്‍ ശ്ര​​​ദ്ധ​​​ചെ​​​ലു​​​ത്തു​​​വാ​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​ക​​​ള്‍ ശ്ര​​​മി​​​ച്ചി​​​ല്ല.

സം​​​സ്ഥാ​​​ന​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ണ് നാ​​​ലു​​​ശ​​​ത​​​മാ​​​നം ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ക്കു നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷ​​​മേ എ​​​യ്ഡ​​​ഡ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് ഓ​​​പ്പ​​​ണ്‍ വേ​​​ക്ക​​​ന്‍സി​​​യി​​​ല്‍ ന​​​ട​​​ത്താ​​​വൂ എ​​​ന്നു​​​ള്ള​​​ത്. കോ​​​ട​​​തി വി​​​ധി​​​പ​​​റ​​​ഞ്ഞ അ​​​വ​​​സ​​​ര​​​ത്തി​​​ല്‍ ആ​​​ര്‍ക്കൊ​​​ക്കെ​​​യാ​​​ണു മു​​​ന്‍ഗ​​​ണ കൊ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ഓ​​​രോ പ​​​രി​​​മി​​​തി​​​യി​​​ലു​​​ള്ള​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കോ​​​ട​​​തി പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ​​​യു​​​ള്ള സീ​​​നി​​​യോ​​​രി​​​റ്റി​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രെ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ്പ​​​റ​​​യു​​​ന്ന​​​തു ശ​​​രി​​​യാ​​​ണ്. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രെ കി​​​ട്ടാ​​​തെ വ​​​ന്നാ​​​ല്‍ ഒ​​​രു വ​​​ര്‍ഷ​​​ക്കാ​​​ലം കാ​​​ത്തി​​​രി​​​ക്കാ​​​നാ​​​ണു കോ​​​ട​​​തി പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു വ​​​ര്‍ഷം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഈ ​​​അ​​​ധ്യാ​​​പ​​​ക​​​ര്‍ക്ക് അ​​​നു​​​കു​​​ല്യ​​​ങ്ങ​​​ള്‍ ന​​​ല്കും. ഇ​​​തു ഗ​​​വ​​​ണ്‍മെ​​​ന്‍റ് എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മ​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റും സിം​​​ഗി​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും ഈ ​​​കേ​​​സ് വേ​​​ണ്ട​​​വി​​​ധം ശ്ര​​​ദ്ധി​​​ച്ചി​​​ല്ല. കോ​​​ട​​​തി​​​വി​​​ധി വ​​​ന്ന​​​തോ​​​ടെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ക്കു നി​​​യ​​​മ​​​നം കൊ​​​ടു​​​ക്കാ​​​തെ പ​​​റ്റി​​​ല്ല. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് എ​​​ന്‍എ​​​സ്എ​​​സ് സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ല്‍ കേ​​​സ് ഫ​​​യ​​​ല്‍ ചെ​​​യ്ത​​​ത്. ഈ ​​​പ​​​രാ​​​തി​​​യി​​​ല്‍ ഗ​​​വ​​​ണ്‍മെ​​​ന്‍റ് അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചു. അ​​​തി​​​നു​​​ശേ​​​ഷം സ​​​ര്‍ക്കാ​​​ര്‍ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി. നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ള്‍ ഉ​​​ള്ള​​​തി​​​നാ​​​ല്‍ ഇ​​​ത് എ​​​ന്‍എ​​​സ്എ​​​സി​​​നു മാ​​​ത്രം ബാ​​​ധ​​​​ക​​​മാ​​​ണെ​​​ന്ന് നി​​​യ​​​മോ​​​പ​​​ദേ​​​ശം വ​​​ന്നി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ര്‍ത്തു.

എ​​​ന്‍എ​​​സ്എ​​​സി​​​ന്‍റെ വി​​​ധി മ​​​റ്റു മാ​​​നേ​​​ജ്‌​​​മെ​​ന്‍റു​​ക​​​ള്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ന്‍ സ​​ത‍്യ​​വാ​​ങ്മൂ​​ലം ന​​​ല്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​നു​​​സ​​​രി​​​ച്ചു സ​​ത‍്യ​​വാ​​ങ്മൂ​​ലം ഫ​​​യ​​​ൽ ചെ​​​യ​​​പ്പോ​​​ള്‍ 400 അ​​​ധ്യാ​​​പ​​​ക​​​രും 10ൽ ​​താ​​​ഴെ​ മാ​​​നേ​​​ജ്‌​​​മെ​​ന്‍റും ത​​​ങ്ങ​​​ളു​​​ടെ ഭ​​​ഗം കൂ​​​ടി കേ​​​ട്ട​​​തി​​​നു​​​ശേ​​​ഷ​​മേ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​വൂ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് എ​​​സ്എ​​​ല്‍പി ഫ​​​യ​​​ല്‍ ചെ​​​യ്തു. തു​​​ട​​​ര്‍ന്നു സു​​​പ്രീം​​കോ​​​ട​​​തി ര​​​ണ്ടു ത​​​വ​​​ണ കേ​​​സ് മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

താ​​​മ​​​സി​​​ക്കാ​​​തെ ത​​​ന്നെ വി​​​ഷ​​​യ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദി​​​ക്കു​​​ന്ന​​​വ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. സം​​​സ്ഥ​​​ന​​​ത്തെ അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ലി​​​നോ​​​ടും നി​​​യ​​​മ​​​പ​​​ദേ​​​ശം വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രെ എ​​​ങ്ങ​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന കാ​​​ര്യം സ​​​ര്‍ക്കാ​​​രി​​​ന്‍റെ സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. സ​​​ര്‍ക്കാ​​​ര്‍ തു​​​റ​​​ന്ന മ​​​ന​​​സോ​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തെ കാ​​​ണു​​​ന്ന​​​ത്. എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​മി​​​ച്ചു നി​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ ബു​​​ദ്ധി​​​മു​​​ട്ട് കോ​​​ട​​​തി​​​യെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍ കു​​​ട്ടി പ​​​റ​​​ഞ്ഞു.

Health

ഭ​ക്ഷ​ണ​ത്തി​ൽ മാ​ലി​ന്യം ക​ല​രു​ന്ന വ​ഴി​ക​ൾ

ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കാ​ൻ പ​ല​പ്പോ​ഴും വ​സ​സ്പ​തി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. വ​ന​സ്പ​തി യ​ഥാ​ർ​ഥ​ത്തി​ൽ സ​സ്യ​എ​ണ്ണ​യാ​ണ്. കൂ​ടു​ത​ൽ നാ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ അ​തി​നെ ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന​താ​ണ്.

ഇ​തി​ൽ അ​ട​ങ്ങി​യ കൊ​ഴു​പ്പ് ട്രാ​ൻ​സ് ഫാ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. അ​തു ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശ​ക്തി ന​ശി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു.

അ​തു​പോ​ലെ​ത​ന്നെ വെ​ളി​ച്ചെ​ണ്ണ​യി​ലെ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും അ​പ​ക​ട​കാ​രി​യാ​ണ്. ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യാ​കു​ന്പോ​ൾ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​കും.

ക​ന​ലി​ൽ വേ​വി​ച്ച മാം​സം

എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. പ​ല​പ്പോ​ഴും അ​ത് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും.

എ​ണ്ണ പോ​യി​ക്ക​ഴി​ഞ്ഞാ​ൽ അ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ആ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ.

ഷ​വ​ർ​മ​യി​ലെ അ​പ​ക​ട​സാ​ധ്യ​ത

ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തു മു​ത​ൽ തീ​ൻ​മേ​ശ​യി​ലെ​ത്തു​ന്ന​തു വ​രെ​യു​ള​ള ഏ​തു ഘ​ട്ട​ത്തി​ലും ക​ണ്ടാ​മി​നേ​ഷ​ൻ സാ​ധ്യ​ത(​ആ​രോ​ഗ്യ​ത്തി​നു ദോ​ഷ​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ; സൂ​ക്ഷ്മാ​ണു​ക്ക​ൾ, മാ​ലി​ന്യ​ങ്ങ​ൾ... ക​ല​രാ​നു​ള​ള സാ​ധ്യ​ത) ഏ​റെ​യാ​ണ്.

പ​ല​പ്പോ​ഴും, ഷ​വ​ർ​മ പോ​ലെ​യു​ള​ള ജ​ന​പ്രി​യ ഫാ​സ്റ്റ് ഫു​ഡ് ഇ​ന​ങ്ങ​ളി​ൽ. അ​തി​ലു​പ​യോ​ഗി​ക്കു​ന്ന മ​യ​ണൈ​സ് (എ​ണ്ണ​യും മു​ട്ട​യും കൂ​ടി മി​ക്സ് ചെ​യ്ത​ത്) ചി​ല​പ്പോ​ൾ അ​പ​ക​ട​കാ​രി​യാ​കു​ന്നു.

ഒ​രു മു​ട്ട കേ​ടാ​ണെ​ങ്കി​ൽ അ​തി​ൽ​നി​ന്നു വ​രു​ന്ന സാ​ൽ​മൊ​ണ​ല്ല എ​ന്ന ബാ​ക്ടീ​രി​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​ക്കാം. ഇ​തു ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ക്ക​ൻ കേ​ടാ​കാ​നു​ള​ള സാ​ധ്യ​ത​ക​ൾ പ​ല​താ​ണ്.

വേ​വി​ച്ച ചി​ക്ക​ൻ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ന്ന രീ​തി​യാ​ണു പ​ല​പ്പോ​ഴും ക​ണ്ടു​വ​രു​ന്ന​ത്. താ​പ​നി​ല​യി​ൽ വ്യ​ത്യാ​സം വ​ന്നാ​ൽ ഫ്രി​ഡ്ജി​ലി​രു​ന്നു​ത​ന്നെ കേ​ടാ​കാം.

അ​ല്ലെ​ങ്കി​ൽ പാ​കം ചെ​യ്ത​പ്പോ​ൾ വേ​ണ്ട​വി​ധം വേ​വാ​ത്ത ചി​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ വ​ഴി​യും ക​ണ്ടാ​മി​നേ​ഷ​ൻ വ​രാം.

വേ​സ്റ്റ് തു​ണി​യി​ൽ നി​ന്ന്...

ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ക​യും വി​ള​ന്പു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ വ്യ​ക്തി​ശു​ചി​ത്വം പ​ര​മ​പ്ര​ധാ​നം. യ​ഥാ​ർ​ഥ​ത്തി​ൽ ഏ​റ്റ​വും വൃ​ത്തി​ക്കു​റ​വു​ള്ള അ​ടു​ക്ക​ള ഉ​പ​ക​ര​ണം എ​ന്നു പ​റ​യാ​വു​ന്ന​തു മ​നു​ഷ്യ​ന്‍റെ കൈ ​ത​ന്നെ​യാ​ണ്.

തീ​ൻ​മേ​ശ​യും മ​റ്റും തു​ട​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വേ​സ്റ്റ് തു​ണി എ​ടു​ത്ത കൈ ​കൊ​ണ്ടു​ത​ന്നെ വീ​ണ്ടും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ എ​ടു​ത്തു വി​ള​ന്പു​ന്ന രീ​തി പ​ല​പ്പോ​ഴും കാ​ണാ​റു​ണ്ട്.

(​വേ​സ്റ്റ് തു​ട​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന തു​ണി ത​ന്നെ പ​ല​പ്പോ​ഴും വൃ​ത്തി​ഹീ​ന​മാ​ണ്) അ​ങ്ങ​നെ ചെ​യ്യു​ന്ന​തു വ​ഴി​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ ക​ണ്ടാ​മി​നേ​ഷ​ൻ സം​ഭ​വി​ക്കാം.

ബ​ർ​ഗ​റും പ​ഫ്സും

ഇ​നി ബ​ർ​ഗ​റി​ന്‍റെ കാ​ര്യം. അ​തി​ന​ക​ത്തു വ​ച്ചി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും മ​സാ​ല​ക്കൂ​ട്ടും ചേ​ർ​ന്ന സ്റ്റ​ഫിം​ഗ് കേ​ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​യാ​റാ​ക്കി പെ​ട്ടെ​ന്നു ക​ഴി​ക്കേ​ണ്ട ഭ​ക്ഷ​ണ​മാ​ണ് ഫാ​സ്റ്റ് ഫു​ഡ്.

ബ​ർ​ഗ​റും മ​റ്റും ത​യാ​റാ​ക്കി ഒ​ന്നു​ര​ണ്ടു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​നു പു​റ​ത്തി​രു​ന്നാ​ൽ ചീ​ത്ത​യാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ​ഴ​കി​യ ബ​ർ​ഗ​ർ ക​ഴി​ക്ക​രു​ത്. അ​തി​നു​ള​ളി​ൽ വ​യ്ക്കു​ന്ന ഉ​ള​ളി പെ​ട്ടെ​ന്നെു കേ​ടാ​കാ​നി​ട​യു​ണ്ട്.

ഇ​നി പ​ഫ്സി​ന്‍റെ കാ​ര്യ​മെ​ടു​ക്കാം. അ​തി​ന​ക​ത്തു നി​റ​ച്ചി​രി​ക്കു​ന്ന മ​സാ​ല​ക്കൂ​ട്ട് പെ​ട്ടെ​ന്നു ചീ​ത്ത​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​ന​ക​ത്തു വ​യ്ക്കു​ന്ന ഉ​ള​ളി, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും വേ​ഗം കേ​ടാ​കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്

 

Latest News

Up