Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satyagraha

Kasaragod

ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹം: വെ​ള്ള​രി​ക്കു​ണ്ടി​ൽ 100 മ​ണി​ക്കൂ​ർ ഉ​പ​വാ​സം ആ​രം​ഭി​ച്ചു

വെ​ള്ള​രി​ക്കു​ണ്ട്: ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ​രാ​റ്റു​പേ​ട്ട​യി​ൽ ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​ര​ത്തി​ന് തു​ട​ർ​ച്ച​യാ​യി വെ​ള്ള​രി​ക്കു​ണ്ടി​ൽ 100 മ​ണി​ക്കൂ​ർ ഉ​പ​വാ​സം ആ​രം​ഭി​ച്ചു.

ഉ​പ​വാ​സ​മ​നു​ഷ്ഠി​ക്കു​ന്ന കൊ​ന്ന​ക്കാ​ട് ചൈ​ത്ര​വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ് സെ​ക്ര​ട്ട​റി ഇ.​കെ. ഷി​നോ​ജി​നെ സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ് സ​ത്യ​ഗ്ര​ഹ​ഹാ​ര​മ​ണി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. മൈ​ക്കി​ൾ, ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ഗം​ഗാ​ധ​ര​ൻ, ജോ​സ് മ​ണി​യ​ങ്ങാ​ട്ട്, ബേ​ബി ചെ​മ്പ​ര​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Up