Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Schedule

അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളുടെ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് റെ​യി​ൽ​വേ

പ​​​​ര​​​​വൂ​​​​ർ: കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച മൂ​​​​ന്ന് അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സു​​​​ക​​​​ളും പ്ര​​​​തി​​​​വാ​​​​ര ട്രെ​​​​യി​​​​നു​​​​ക​​​​ൾ ആ​​​​യി ഓ​​​​ടും. ഇ​​​​വ​​​​യു​​​​ടെ സ​​​​മ​​​​യ​​​​ക്ര​​​​മം റെ​​​​യി​​​​ൽ​​​​വേ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്രേ​​​​ മോ​​​​ദി ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

താം​​​​ബ​​​​രം - തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ട്രെ​​​​യി​​​​ൻ ബു​​​​ധ​​​​നാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 5.30 ന് ​​​​താം​​​​ബ​​​​ര​​​​ത്തുനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് വ്യാ​​​​ഴം രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ലി​​​​ൽ എ​​​​ത്തും. തി​​​​രി​​​​കെ​​​​യു​​​​ള്ള സ​​​​ർ​​​​വീ​​​​സ് വ്യാ​​​​ഴം രാ​​​​വി​​​​ലെ 10.40ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തുനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് അ​​​​ന്നു​​​​ത​​​​ന്നെ രാ​​​​ത്രി 11.45ന് ​​​​താം​​​​ബ​​​​ര​​​​ത്ത് എ​​​​ത്തും. നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ, തി​​​​രു​​​​നെ​​​​ൽ​​​​വേ​​​​ലി, മ​​​​ധു​​​​ര വ​​​​ഴി​​​​യാ​​​​ണ് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് - തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ർ​​​​ത്ത് (കൊ​​​​ച്ചു​​​​വേ​​​​ളി ) അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സ് ചൊ​​​​വ്വാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ രാ​​​​വി​​​​ലെ 7.15ന് ​​​​ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ ച​​​​ർ​​​​ല​​​​പ്പ​​​​ള്ളി​​​​യി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് ബു​​​​ധ​​​​ൻ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.45ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ർ​​​​ത്തി​​​​ൽ എ​​​​ത്തും. മ​​​​ട​​​​ക്കട്രെ​​​​യി​​​​ൻ ബു​​​​ധ​​​​നാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ർ​​​​ത്തി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് വ്യാ​​​​ഴം രാ​​​​ത്രി 11.30ന് ​​​​ച​​​​ർ​​​​ല​​​​പ്പ​​​​ള്ളി​​​​യി​​​​ൽ എ​​​​ത്തും. കൊ​​​​ല്ലം, കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ർ, സേ​​​​ലം വ​​​​ഴി​​​​യാ​​​​ണ് സ​​​​ർ​​​​വീ​​​​സ്.

നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ - മം​​​​ഗ​​​​ളൂരു ജം​​​​ഗ്ഷ​​​​ൻ അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​ൻ ചൊ​​​​വ്വാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ രാ​​​​വി​​​​ലെ 11.30ന് ​​​​നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് ബു​​​​ധ​​​​ൻ പു​​​​ല​​​​ർ​​​​ച്ചെ അ​​​​ഞ്ചി​​​​ന് മം​​​​ഗ​​​​ളൂരു​​​​വി​​​​ൽ എ​​​​ത്തും. തി​​​​രി​​​​കെ​​​​യു​​​​ള്ള സ​​​​ർ​​​​വീ​​​​സ് ബു​​​​ധ​​​​ൻ രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് അ​​​​ന്നു​​​​ത​​​​ന്നെ രാ​​​​ത്രി 10.05ന് ​​​​നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​ൽ എ​​​​ത്തും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ർ, കോ​​​​ഴി​​​​ക്കോ​​​​ട്, ക​​​​ണ്ണൂ​​​​ർ വ​​​​ഴി​​​​യാ​​​​ണ് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

Latest News

Up