Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Screening

Kottayam

സ്ത​നാ​ര്‍​ബു​ദ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പ് ന​ട​ത്തി

ക​ടു​ത്തു​രു​ത്തി: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ടു​ത്തു​രു​ത്തി ടൗ​ണും ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍​സ്ലീ​വാ മെ​ഡി​സി​റ്റി​യും സം​യു​ക്ത​മാ​യി അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്ത​നാ​ര്‍​ബു​ദ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പ് ന​ട​ത്തി. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജി. ​മു​രി​ക്ക​ന്‍, ജോ​സ് ജോ​സ​ഫ്, ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജ്, അ​ന്‍​വ​ര്‍ മു​ഹ​മ്മ​ദ്, ബി​നു സി. ​നാ​യ​ര്‍, നോ​ബി മു​ണ്ട​യ്ക്ക​ന്‍, മി​നി ജ​യിം​സ്, ജി​ന്‍​സി എ​ലി​സ​ബ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up