Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solve

ഭിന്നശേഷി സംവരണം; അധ്യാപകര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

കോ​​​ട്ട​​​യം: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ക്കു​​​ണ്ടാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍കു​​​ട്ടി. എ​​​ന്‍എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ വി​​​ധി എ​​​ല്ലാ​​​വ​​​ര്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കോ​​​ട​​​തി​​​വി​​​ധി​​​യി​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വേ​​​ണ്ട​​​വി​​​ധം കേ​​​സ് ശ്ര​​​ദ്ധി​​​ച്ചി​​​ല്ല.

മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും മാ​​​നേ​​​ജു​​​മെ​​ന്‍റി​​ന്‍റെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചി​​​രു​​​ന്നു. കേ​​​സ് കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് പോ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എ​​​ന്‍എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ വി​​​ധി എ​​​ല്ലാ​​​വ​​​ര്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും അ​​​ധ്യാ​​​പ​​​ക​​​രും കോ​​​ട​​​തി​​​യി​​​ല്‍ ക​​​ക്ഷി​​​ചേ​​​രാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ല്‍ വേ​​​ണ്ട​​​രീ​​​തി​​​യി​​​ല്‍ ശ്ര​​​ദ്ധ​​​ചെ​​​ലു​​​ത്തു​​​വാ​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​ക​​​ള്‍ ശ്ര​​​മി​​​ച്ചി​​​ല്ല.

സം​​​സ്ഥാ​​​ന​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ണ് നാ​​​ലു​​​ശ​​​ത​​​മാ​​​നം ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ക്കു നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷ​​​മേ എ​​​യ്ഡ​​​ഡ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് ഓ​​​പ്പ​​​ണ്‍ വേ​​​ക്ക​​​ന്‍സി​​​യി​​​ല്‍ ന​​​ട​​​ത്താ​​​വൂ എ​​​ന്നു​​​ള്ള​​​ത്. കോ​​​ട​​​തി വി​​​ധി​​​പ​​​റ​​​ഞ്ഞ അ​​​വ​​​സ​​​ര​​​ത്തി​​​ല്‍ ആ​​​ര്‍ക്കൊ​​​ക്കെ​​​യാ​​​ണു മു​​​ന്‍ഗ​​​ണ കൊ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ഓ​​​രോ പ​​​രി​​​മി​​​തി​​​യി​​​ലു​​​ള്ള​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കോ​​​ട​​​തി പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ​​​യു​​​ള്ള സീ​​​നി​​​യോ​​​രി​​​റ്റി​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രെ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ്പ​​​റ​​​യു​​​ന്ന​​​തു ശ​​​രി​​​യാ​​​ണ്. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രെ കി​​​ട്ടാ​​​തെ വ​​​ന്നാ​​​ല്‍ ഒ​​​രു വ​​​ര്‍ഷ​​​ക്കാ​​​ലം കാ​​​ത്തി​​​രി​​​ക്കാ​​​നാ​​​ണു കോ​​​ട​​​തി പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു വ​​​ര്‍ഷം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഈ ​​​അ​​​ധ്യാ​​​പ​​​ക​​​ര്‍ക്ക് അ​​​നു​​​കു​​​ല്യ​​​ങ്ങ​​​ള്‍ ന​​​ല്കും. ഇ​​​തു ഗ​​​വ​​​ണ്‍മെ​​​ന്‍റ് എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മ​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റും സിം​​​ഗി​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും ഈ ​​​കേ​​​സ് വേ​​​ണ്ട​​​വി​​​ധം ശ്ര​​​ദ്ധി​​​ച്ചി​​​ല്ല. കോ​​​ട​​​തി​​​വി​​​ധി വ​​​ന്ന​​​തോ​​​ടെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ക്കു നി​​​യ​​​മ​​​നം കൊ​​​ടു​​​ക്കാ​​​തെ പ​​​റ്റി​​​ല്ല. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് എ​​​ന്‍എ​​​സ്എ​​​സ് സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ല്‍ കേ​​​സ് ഫ​​​യ​​​ല്‍ ചെ​​​യ്ത​​​ത്. ഈ ​​​പ​​​രാ​​​തി​​​യി​​​ല്‍ ഗ​​​വ​​​ണ്‍മെ​​​ന്‍റ് അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചു. അ​​​തി​​​നു​​​ശേ​​​ഷം സ​​​ര്‍ക്കാ​​​ര്‍ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി. നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ള്‍ ഉ​​​ള്ള​​​തി​​​നാ​​​ല്‍ ഇ​​​ത് എ​​​ന്‍എ​​​സ്എ​​​സി​​​നു മാ​​​ത്രം ബാ​​​ധ​​​​ക​​​മാ​​​ണെ​​​ന്ന് നി​​​യ​​​മോ​​​പ​​​ദേ​​​ശം വ​​​ന്നി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ര്‍ത്തു.

എ​​​ന്‍എ​​​സ്എ​​​സി​​​ന്‍റെ വി​​​ധി മ​​​റ്റു മാ​​​നേ​​​ജ്‌​​​മെ​​ന്‍റു​​ക​​​ള്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ന്‍ സ​​ത‍്യ​​വാ​​ങ്മൂ​​ലം ന​​​ല്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​നു​​​സ​​​രി​​​ച്ചു സ​​ത‍്യ​​വാ​​ങ്മൂ​​ലം ഫ​​​യ​​​ൽ ചെ​​​യ​​​പ്പോ​​​ള്‍ 400 അ​​​ധ്യാ​​​പ​​​ക​​​രും 10ൽ ​​താ​​​ഴെ​ മാ​​​നേ​​​ജ്‌​​​മെ​​ന്‍റും ത​​​ങ്ങ​​​ളു​​​ടെ ഭ​​​ഗം കൂ​​​ടി കേ​​​ട്ട​​​തി​​​നു​​​ശേ​​​ഷ​​മേ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​വൂ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് എ​​​സ്എ​​​ല്‍പി ഫ​​​യ​​​ല്‍ ചെ​​​യ്തു. തു​​​ട​​​ര്‍ന്നു സു​​​പ്രീം​​കോ​​​ട​​​തി ര​​​ണ്ടു ത​​​വ​​​ണ കേ​​​സ് മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

താ​​​മ​​​സി​​​ക്കാ​​​തെ ത​​​ന്നെ വി​​​ഷ​​​യ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദി​​​ക്കു​​​ന്ന​​​വ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. സം​​​സ്ഥ​​​ന​​​ത്തെ അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ലി​​​നോ​​​ടും നി​​​യ​​​മ​​​പ​​​ദേ​​​ശം വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രെ എ​​​ങ്ങ​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന കാ​​​ര്യം സ​​​ര്‍ക്കാ​​​രി​​​ന്‍റെ സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. സ​​​ര്‍ക്കാ​​​ര്‍ തു​​​റ​​​ന്ന മ​​​ന​​​സോ​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തെ കാ​​​ണു​​​ന്ന​​​ത്. എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​മി​​​ച്ചു നി​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും മാ​​​നേ​​​ജ്‌​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ ബു​​​ദ്ധി​​​മു​​​ട്ട് കോ​​​ട​​​തി​​​യെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍ കു​​​ട്ടി പ​​​റ​​​ഞ്ഞു.

Latest News

Up