Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vembally

കോ​ട്ട​യ​ത്ത് ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു

കോ​ട്ട​യം: വെ​മ്പ​ള്ളി​യി​ൽ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. വൈ​ലാ​ശേ​രി അ​ര്‍​ജു​ന​ന്‍ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

വെ​മ്പ​ള്ളി​യി​ല്‍ റേ​ഷ​ന്‍ ക​ട​പ​ടി​ക്ക് സ​മീ​പം വ​ച്ച്‌ ഇ​ന്ന് വൈ​കു​ന്ന​രം അ​ഞ്ചോ​ടെ​യാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്. ആ​ന​യു​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​ന്നാം പാ​പ്പാ​ന്‍ സ​ജി​ക്കാ​ണ് കു​ത്തേ​റ്റ​ത്.

കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ന​യെ ക​യ​റ്റി​യ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് പാ​പ്പാ​ന്മാ​ര്‍ ചേ​ര്‍​ന്ന് ആ​ന​യെ സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ലേ​യ്ക്ക് മാ​റ്റി.

Latest News

Up