Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Death Hit By Train

Ernakulam

ട്രെ​യി​ൻ ത​ട്ടി യു​വ​തി മ​രി​ച്ചു

ആ​ലു​വ: ചൂ​ർ​ണി​ക്ക​ര ക​മ്പ​നി​പ്പ​ടി​യി​ൽ ട്രെ​യി​ൻ ത​ട്ടി യു​വ​തി മ​രി​ച്ചു. താ​യി​ക്കാ​ട്ടു​ക​ര കു​ന്നും​പു​റം ചേ​ന്നോ​മ്പി​ള്ളി വീ​ട്ടി​ൽ സാ​ജി​ത്ത് ഭാ​ര്യ ആ​മി​ന സു​ബൈ​റാ(26)​ണ് മാ​ന്ത്ര​യ്ക്ക​ൽ അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ പാ​ള​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 മ​ണി​യോ​ടെ ചെ​ന്നൈ - കൊ​ല്ലം ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ശ​രീ​രം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പി​താ​വ് : സു​ബൈ​ർ. മാ​താ​വ് : ശൈ​ല. മ​ക​ൻ : ആ​സിം സെ​യി​ൻ (മൂ​ന്നു​വ​യ​സ്).

Latest News

Up