ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നീ​ലേ​ശ്വ​രം കാ​മ്പ​സി​ലെ, സെ​ന്‍റ​ർ ഫോ​ർ എം​ബി​എ​യി​ൽ ഒ​രു അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ (ഫി​നാ​ൻ​സ് സ്പെ​ഷ​ലൈ​സേ​ഷ​ൻ) ഒ​ഴി​വി​ലേ​ക്ക് അ​ഭി​മു​ഖം ഏ​ഴി​ന്  ഡി​പ്പാ​ർ​മെ​ൻ​റ് ഓ​ഫ് മാ​നേ​ജ്‌​മെ​ൻ​റ് സ്റ്റ​ഡീ​സ്, താ​വ​ക്ക​ര കാ​മ്പ​സി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ  50 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ബി​രു​ദ​ന​ന്ത​ര ബി​രു​ദം ഉ​ള്ള​വ​രും , നെ​റ്റ് പാ​സാ​യ​വ​രും ആ​യി​രി​ക്ക​ണം , നെ​റ്റ് ഉ​ള്ള​വ​രു​ടെ  അ​ഭാ​വ​ത്തി​ൽ നെ​റ്റ് ഇ​ല്ലാ​ത്ത​വ​രേ​യും പ​രി​ഗ​ണി​ക്കും. റി​ട്ട​യ​ർ പ്ര​ഫ​സേ​ർ​സ് ഇ​ൻ മാ​നേ​ജ്‌​മെ​ന്‍റ് /കൊ​മേ​ഴ്‌​സ്, ഇ​ൻ​ഡ​സ്ട്രീ എ​ക്സ്പേ​ർ​ട്സ് ഇ​വ​രേ​യും പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.ഫോ​ൺ: 8848015764 .      

ഹാ​ൾ ടി​ക്ക​റ്റ്

സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ, ഏ​ഴാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി (ന​വം​ബ​ർ 2025)  പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. ഓ​ഫ് ലൈ​ൻ ആ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ഹാ​ൾ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ  സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ ടേ​ണ്ട​താ​ണ്. ഫോ​ൺ: 0497 2715264.   

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ഡി​സം​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന, പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ, ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ) ന​വം​ബ​ർ  2025 പ​രീ​ക്ഷ​ക​ൾ​ക്ക് 11 മു​ത​ൽ 15 വ​രെ പി​ഴ​യി​ല്ലാ​തെ​യും 18 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം.      

08.12.2025 ന് ​ആ​രം​ഭി​ക്കു​ന്ന, മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ത്രി ​വ​ത്സ​ര എ​ൽ​എ​ൽ​ബി  (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ൾ​ക്ക് 17 മു​ത​ൽ 20 വ​രെ പി​ഴ​യി​ല്ലാ​തെ​യും 22 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം.  പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 

പ​രീ​ക്ഷാ ഫ​ലം

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​രു​ദാ​ന്ത​ര ബി​രു​ദം (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2024 പ​രീ​ക്ഷാ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു പു​നഃ പ​രി​ശോ​ധ​ന , ഫോ​ട്ടോ​കോ​പ്പി സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 15 വ​രെ സ്വീ​ക​രി​ക്കും.