ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ്‌ കോ​ള​ജു​ക​ള്‍​ക്ക്‌ കീ​ഴി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (2023 പ്ര​വേ​ശ​നം) ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്ക്‌ 19.01.2026 മു​ത​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഓ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ്‌ വ​ഴി (www.kannuruniversity.ac.in) ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഫീ​സ്‌ ഘ​ട​ന​യും അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​ണ്‌.