എംജി സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ (ഐയുസിഡിഎസ്) ഡിപ്ലോമ ഇന്‍ പാലിയേറ്റീവ് കെയര്‍ കോഴ്‌സ് ആരംഭിക്കുന്നു. പ്ലസ് ടൂ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 8547165178, ഇമെയില്‍[email protected]
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ എംഎച്ച്എം (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ സൂര്യനെല്ലി, മൗണ്ട് റോയല്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram