രണ്ടാം സെമസ്റ്റർ എംപിഎഡ് (2020 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ഡിസംബർ 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബിവോക് ഇസ്ലാമിക് ഫിനാൻസ് നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ ഒന്നിന് തുടങ്ങും. കേന്ദ്രം: ഇഎംഇഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊണ്ടോട്ടി. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.