അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ഫി​സി​ക്സ് (ഡ​ബി​ൾ മെ​യി​ൻ), ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി (ഡ​ബി​ൾ മെ​യി​ൻ), ബി​ഡെ​സ് (ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​ൻ), ബി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​എ​സ്‌​സി, ബി​എ​സ്‌​സി ഇ​ൻ എ​ൽ​ആ​ർ​പി, ബി​സി​എ, ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ, ബി​എ ഗ്രാ​ഫി​ക് ഡി​സൈ​ൻ ആ​ൻ​ഡ് അ​നി​മേ​ഷ​ൻ, ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബി​എ മ​ൾ​ട്ടി​മീ​ഡി​യ (സി​ബി​സി​എ​സ്എ​സ് - യു​ജി), ബി​കോം പ്ര​ഫ​ഷ​ണ​ൽ, ബി​കോം ഹോ​ണേ​ഴ്‌​സ് (സി​യു​സി​ബി​സി​എ​സ്എ​സ് - യു​ജി) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13ന് ​തു​ട​ങ്ങും.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ, സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ആ​ൻ​ഡ് കം​പ്യൂ​ട്ടിം​ഗ് ഇ​ൻ ഹി​ന്ദി (2025 പ്ര​വേ​ശ​നം) ജൂ​ലൈ 2025 റ​ഗു​ല​ർ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 25ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

 പ​രീ​ക്ഷാ​ഫ​ലം

നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം (2024 പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2024 ഡെ​ഫി​ഷ്യ​ൻ​സി റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പി​ന് ഫെ​ബ്രു​വ​രി പ​ത്ത് മു​ത​ൽ 16 വ​രെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക് 26 മു​ത​ൽ മാ​ർ​ച്ച് ആ​റ് വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ വി​വി​ധ പി​ജി (സി​ബി​സി​എ​സ്എ​സ് - പി​ജി - 2022 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും എം​എ​സ്‌​സി ഹെ​ൽ​ത് ആ​ൻ​ഡ് യോ​ഗാ തെ​റാ​പ്പി ഡി​സം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 10 മു​ത​ൽ 21 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ - എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, എം​ടി​എ​ച്ച്എം ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​ബി​സി​എ​സ്എ​സ്) (2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, (2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി, എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, എം​എ​സ്‌​സി ഹ്യൂ​മ​ൻ ഫി​സി​യോ​ള​ജി, എം​എ ഫി​ലോ​സ​ഫി (സി​സി​എ​സ്എ​സ് - 2024 പ്ര​വേ​ശ​നം ) ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല കെ - ​റീ​പ്പ് വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് https://uoc.kreap.co.in/.

അ​ഞ്ചാം സെ​മ​സ്റ്റ​ർ വി​വി​ധ ബി​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ് - യു​ജി - 2020 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, ( CBCSS - UG - 2021, 2022, 2023 പ്ര​വേ​ശ​നം ) ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​കോം എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2020, 2021 പ്ര​വേ​ശ​നം) മാ​ർ​ച്ച് 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.