28 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ഡിഗ്രി പരീക്ഷ ഫെബ്രുവരി 09 മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ഏപ്രിലിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2013 സ്കീം – സപ്ലിമെന്ററി – 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർക്ക് എൻട്രി തീയതി ദീർഘിപ്പിച്ചു
2025 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ FYUGP പരീക്ഷയുടെ മൂല്യനിർണ്ണയം നടക്കുന്ന അതാത് കോളജുകളിൽ സർവകലാശാലയിൽനിന്നും നൽകിയിട്ടുള്ള ലിങ്ക് മുഖേന ഓൺലൈനായി നടത്തി വരുന്ന മാർക്ക് എൻട്രി 30 വരെ ദീർഘിപ്പിച്ചു.





Email
Facebook
Whatsapp
Linked In
Telegram