കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗിലെ ഏഴാം സെമസ്റ്റർ ബിടെക് (2018 സ്കീം-സപ്ലിമെന്ററി-2019 അഡ്മിഷൻ), ജനുവരി 2026 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
വാക് ഇൻ ഇന്റർവ്യൂ
കേരളയൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ വയലിൻ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒരു ഒഴിവുണ്ട്. ഡിസംബർ 05 ന് രാവിലെ 11 മണിക്ക് മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളു മായി ഹാജരാകണം.





Email
Facebook
Whatsapp
Linked In
Telegram