ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, മാ​ർ​ച്ച് 2026 ഡി​ഗ്രി (2021 2023 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 20132019 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം
പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2025 ജൂ​ലൈ മാ​സം ന​ട​ത്തി​യ ബി​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഹി​യ​റിം​ഗ് ഇ​മ്പ​യേ​ർ​ഡ് (16) ഡി​ഗ്രി (ആ​റാം സെ​മ​സ്റ്റ​ർ 2022 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2020 &2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി &നാ​ലാം സെ​മ​സ്റ്റ​ർ 2023 അ​ഡ്മി​ഷ​ൻ
റെ​ഗു​ല​ർ , 2020 2022 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ൺ​ലൈ​നാ​യി 2026 ജ​നു​വ​രി 9 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2025 ജൂ​ലൈ മാ​സം ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 സ്കീം ​റെ​ഗു​ല​ർ &സ​പ്ലി​മെ​ന്‍റ​റി, 2018 സ്കീം ​സ​പ്ലി​മെ​ന്റ​റി ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സീ​ദ്ധി​ക​രി​ച്ചു. സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ടേ അ​വ​സാ​ന തീ​യ​തി
2026 ജ​നു​വ​രി 14. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ സി​ബി​സി​എ​സ്എ​സ് ജൂ​ലൈ 2025 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ​പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി നാ​ളെ മു​ത​ൽ 2026 ജ​നു​വ​രി 07 വ​രെ​യു​ള്ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ​സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

2025 ജൂ​ലൈ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ/​ബി​സി​എ/ ബി​എ/​ബി​എ​സ്‌​സി /ബി​കോം/ ബി​പി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വോ​ക് /ബി​എം​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി
അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ്/​ഹാ​ൾ​ടി​ക്ക​റ്റു​മാ​യി നാ​ളെ മു​ത​ൽ 2026 ജ​നു​വ​രി ആ​റു വ​രെ​യു​ള്ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ​സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

പ്രാ​ക്ടി​ക്ക​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2025 ഒ​ക്ടോ​ബ​ർ/​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​കോം ക​മ്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 31 ന് ​കാ​ര്യ​വ​ട്ട​ത്തെ ഇ​ഡ​ട കാ​മ്പ​സ്‌​സി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

അ​റ​ബി​ക് ടൈ​പ്പിം​ഗ് സീ​റ്റൊ​ഴി​വ്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന അ​റ​ബി​ക് ടൈ​പ്പിം​ഗ് കോ​ഴ്സി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത എ​സ്എ​സ്എ​ൽ​സി/ ത​ത്തു​ല്യം. പ്രാ​യ പ​രി​ധി​യി​ല്ല, ഫീ​സ്: ₹ 3000/. കാ​ലാ​വ​ധി: 3 മാ​സം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9633812633 / 04712308846(ഓ​ഫീ​സ്).