ചാ​ല ചി​ന്മ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, വി​ള​യാ​ങ്കോ​ട് വാ​ദി​ഹു​ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് എ​ന്നീ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി പി (​റെ​ഗു​ല​ർ) ന​വം​ബ​ർ 2024 പ​രീ​ക്ഷാ​ഫ​ലം കെ ​റീ​പ്പ് ലോ​ഗി​നി​ലും, കെ ​റീ​പ്പ് മൊ​ബൈ​ൽ ആ​പ്പി​ലും ല​ഭ്യ​മാ​ണ്.​പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന, ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ ക​ൾ, ഓ​ൺ​ലൈ​ൻ ആ​യി 25 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​മ​ർ​പ്പി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി (റെ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി ) ന​വം​ബ​ർ 2024 പ​രീ​ക്ഷാ ഫ​ലം സ​ർ​വ​ക​ലാ ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ മൂ​ല്യ നി​ർ​ണ​യം /സൂ​ക്ഷ്മ പ​രി​ശോ​ധ​ന/ ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 26.

പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലെ, 2023 അ​ഡ്മി​ഷ​ൻ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ്‌ എം​പി​ഇ​എ​സ്‌ വി​ദ്യാ​ർ​ഥി ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് (സ​ബി​സി​എ​സ്എ​സ്- സ​പ്ലി​മെ​ന്‍റ​റി-2023 അ​ഡ്മി​ഷ​ൻ), ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹാ​ൾ​ടി​ക്ക​റ്റ്

ന​വം​ബ​ർ ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ Third Semester November 2025 (CBCSS -REGULAR- FYIMP 2024 Admission-Five Year Integrated Masters Programme in Computational Science/Physical Science/Commerce/Clinical Psychology/Anthropological Science/Physical Education and Sports ) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ​ഠ​ന​വ​കു​പ്പു​ക​ൾ​ക്ക് K REAP login ൽ ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് student mobile app ൽ ​നി​ന്നും ല​ഭ്യ​മാ​കു​ന്ന​താ​ണ്.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/ എം​ബി​എ/​എം. ലി​ബ്. ഐ​എ​സ്‌​സി/​എം​സി​എ/​എ​ൽ​എ​ൽ​എം /എം​പി​ഇ​എ​സ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് - റെ​ഗു​ല​ർ(2024 അ​ഡ്മി​ഷ​ൻ)/ സ​പ്ലി​മെ​ന്‍റ​റി (2022,2023 അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് (പ്ര​വി​ഷ​ണ​ൽ), നോ​മി​ന​ൽ റോ​ൾ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.