2025 ജൂ​ൺ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം(​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ൻ​റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.  സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക് ഓ​ൺ​ലൈ​നാ​യി 2025 ന​വം​ബ​ർ 29 വ​രെ അ​പേ​ക്ഷ  സ​മ​ർ​പ്പി​ക്കാം. 

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

2025 ഡി​സം​ബ​റി​ൽ  ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​പി​ഇ​എ​സ്(2020 സ്കീം  ​റെ​ഗു​ല​ർ  2025 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി  2024, 2023 & 2022 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2025 ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന  B.P.Ed  (2022 സ്കീം ​നാ​ലു വ​ർ​ഷ ഇ​ന്നൊ​വേ​റ്റീ​വ് കോ​ഴ്സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ  2025 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2024 2023 & 2022 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

റെ​ഗു​ല​ർ ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ (2013 സ്കീം) ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് (2014 അ​ഡ്മി​ഷ​ൻ മാ​ത്രം) ആ​റാം സെ​മ​സ്റ്റ​ർ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി (റെ​ഗു​ല​ർ  2024 അ​ഡ്മി​ഷ​ൻ) ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം (ഇം​പ്രൂ​വ്മെ​ന്‍റ് / സ​പ്ലി​മെ​ന്‍റ​റി  2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി  2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ്   2017 അ​ഡ്മി​ഷ​ൻ മു​ത​ൽ 2020 അ​ഡ്മി​ഷ​ൻ വ​രെ), ജ​നു​വ​രി 2026 ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ഓ​ൺ​ലൈ​നാ​യി പി​ഴ കൂ​ടാ​തെ ന​വം​ബ​ർ 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 27 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 

ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി, ഫെ​ബ്രു​വ​രി 2025 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും, പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​മാ​യി 2025 ന​വം​ബ​ർ മാ​സം 21, 24, 25 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ (EJ10) വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

ടൈം​ടേ​ബി​ൾ 

പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2015 സ്കീം  ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഒ​ക്ടോ​ബ​ർ 2025 വൈ​വ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ. 

എം​ബി​എ (ഫു​ൾ​ടൈം/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം/ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്) നാ​ലാം സെ​മ​സ്റ്റ​ർ, ജൂ​ലൈ 2025 (2023 അ​ഡ്മി​ഷ​ൻ  റെ​ഗു​ല​ർ, 2022 അ​ഡ്മി​ഷ​ൻ  സ​പ്ലി​മെ​ന്‍റ​റി) വൈ​വ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ക്രി​സ്മ​സ് അ​വ​ധി 

പ​ഠ​ന​ഗ​വേ​ഷ​ണ​വ​കു​പ്പു​ക​ളും സെ​ന്‍റ​റു​ക​ളും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും ക്രി​സ്മ​സ് അ​വ​ധി​യ്ക്കാ​യി  ഡി​സം​ബ​ർ 23ന് ​വൈ​കു​ന്നേ​രം അ​ട​യ്ക്കും. 2026 ജ​നു​വ​രി മൂ​ന്ന്, നാ​ല് അ​വ​ധി ദി​ന​ങ്ങ​ൾ ആ​യ​തി​നാ​ൽ 2026 ജ​നു​വ​രി അ​ഞ്ച് മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.