വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഓഗസ്റ്റിൽ നടത്തിയ ബികോം ത്രീമെയിൻ സിസ്റ്റം മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ഡിസംബർ 01 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവവോസി
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എംഎ പൊളിറ്റിക്കൽ സയൻസ് (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2022 അഡ്മിഷൻ മേഴ്സിചാൻസ് 2017- 2020 അഡ്മിഷൻ) ഒക്ടോബർ 2025 പരീക്ഷയുടെ വൈവവോസി 2025 നവംബർ 24, 25 തീയതികളിൽ കാര്യവട്ടത്തെ പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗത്തിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram