2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‍സി ഫിസിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ് ആൻഡ് എംഎസ്‍സി ഫിസിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ നാനോ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.