2025 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2020 &2021അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ 09 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു.

അ​പേ​ക്ഷാ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

ഹി​ന്ദി പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ്രാ​ഫ്റ്റിം​ഗ് &റി​പ്പോ​ർ​ട്ടിം​ഗ് ഇ​ൻ ഹി​ന്ദി' പാ​ർ​ട്ട് ടൈം ​കോ​ഴ്സി​ലേ​ക്ക് (20252026) അ​ഡ്മി​ഷ​ന് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 20 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. യോ​ഗ്യ​ത: ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. വി​വ​ര​ങ്ങ​ൽ​ക്ക് ഫോ​ൺ : 9446291350, 04712308649.