2025 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് &സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 2026 ഫെ​ബ്രു​വ​രി 03 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ മൂ​ന്ന് വ​ർ​ഷ കോ​ഴ്സ് (1986, 1992 &1997 സ്കീം), ​ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ നാ​ല് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം (2011 സ്കീം - 2013 - 2015 ​അ​ഡ്മി​ഷ​ൻ), ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ര​ണ്ട് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം (2018 &2020 സ്കീം), ​മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ര​ണ്ട് വ​ർ​ഷ പ്രോ​ഗ്രാം (1994 - 1995 സ്കീം) ​എ​ന്നി​വ​യു​ടെ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്താ​നി​രു​ന്ന എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് &സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷ​യു​ടെ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248) (കോ​ർ : ബ​യോ​കെ​മി​സ്ട്രി) & (വൊ​ക്കേ​ഷ​ണ​ൽ : മൈ​ക്രോ​ബ​യോ​ള​ജി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ
പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന പി​ജി​ഡി​പ്ലോ​മ ഇ​ൻ
അ​ഡോ​ൾ​സെ​ന്‍റ് പീ​ഡി​യാ​ട്രി​ക് ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു​വ​ർ​ഷം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല, കോ​ഴ്സ് ഫീ​സ് : 25,000/ രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫേ​ൺ-04712302523, 0471
2553540.

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​റ​ശാ​ല സി​എ​സ്ഐ കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് യോ​ഗ്യ​ത +2, കാ​ലാ​വ​ധി 6 മാ​സം, ഫീ​സ് 9000/, ഡി​പ്ലോ​മ ഇ​ൻ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ യോ​ഗ്യ​ത +2, കാ​ലാ​വ​ധി 6 മാ​സം, ഫീ​സ് 7000/, പി ​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ൺ​സ​ലിം​ഗ് യോ​ഗ്യ​ത ബി​രു​ദം, കാ​ലാ​വ​ധി 4 മാ​സം, ഫീ​സ് 9000/, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ യോ​ഗ്യ​ത +2, കാ​ലാ​വ​ധി 3 മാ​സം, ഫീ​സ് 7000/ എ​ന്നീ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 0471 2202533, 9496797409, 7010665056.