അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ഫു​ൾ ടൈം ​ആ​ൻ​ഡ് പാ​ർ​ട്ട് ടൈം, ​എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, എം​ബി​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് ( CUCSS - 2021 മു​ത​ൽ 2024 വ​രെ പ്ര​വേ​ശ​നം ) ജൂ​ലൈ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് ഒ​ന്പ​ത് വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഫെ​ബ്രു​വ​രി 25 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് (CCSS 2025 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി, അ​പ്ലൈ​ഡ് ജി​യോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ഫി​സി​ക്സ്, എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ൻ​സി​ലേ​ഷ​ൻ (CCSS - 2024 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ കെ - ​റീ​പ്പ് വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് https://uoc.kreap.co.in/ .

ര​ണ്ടാം സെ​മ​സ്റ്റ​ർ (2023 പ്ര​വേ​ശ​നം) ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി, (2021, 2022 പ്ര​വേ​ശ​നം) ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് - (2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, (2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും എം​എ ഫി​ലോ​സ​ഫി (2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ്:- നാ​ലാം സെ​മ​സ്റ്റ​ർ - (2019 - 2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025, (2017, 2018 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, എ​ട്ടാം സെ​മ​സ്റ്റ​ർ - (2019 - 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025, (2017, 2018 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ - (2020 പ്ര​വേ​ശ​നം) (സേ) ​മെ​യ് 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി:- ര​ണ്ടാം സെ​മ​സ്റ്റ​ർ - (2019 - 2024 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024, നാ​ലാം സെ​മ​സ്റ്റ​ർ - (2019 - 2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025, അ​ഞ്ചാം സെ​മ​സ്റ്റ​ർ (2022 പ്ര​വേ​ശ​നം) (സേ) ​മെ​യ് 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ലെ​യ്‌​സ​ൺ ഓ​ഫീ​സ​ർ അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പാ​ർ​ട്ട്-​ടൈം ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ലെ​യ്‌​സ​ൺ ഓ​ഫീ​സ​ർ ( ന്യൂ​ഡ​ൽ​ഹി ) ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യി ക​ണ്ടെ​ത്തി​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം മാ​ർ​ച്ച് പ​ത്തി​ന് ന​ട​ക്കും. കേ​ന്ദ്രം: സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ https://www.uoc.ac.in/ .

യോ​ഗം മാ​റ്റി​വെ​ച്ചു

ഫെ​ബ്രു​വ​രി 24ന് ​ന​ട​ത്താ​നി​രു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ യോ​ഗം മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.