തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ ഇല്ലാതെ നവംബർ 12 മുതൽ 19 വരേയും പിഴയോടുകൂടി 21 മുതൽ 26 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും.
വിശദ വിവരങ്ങൾക്ക്: https:// sslcexam. kerala.gov.in, https://thslcexam.kerala.gov.in,http://ahslcexam.kerala.gov.in,https://pareekshabhavan.kerala.gov.in, http://sslchiexam. kerala.gov.in, http:// thslc hiexam. kerala. gov.in.





Email
Facebook
Whatsapp
Linked In
Telegram