കണ്ണൂർ സർവകലാശാലയുടെ എംകോം (അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ്) ഒന്നാം സെമസ്റ്റർ (സിബിസിഎസ് എസ് - സപ്ലിമെന്‍ററി -2023 അഡ്മിഷൻ ), നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.