തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ൽ​​​ട്രോ​​​ണി​​​ന്‍റെ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സു​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​പ്ലോ​​​മ ഇ​​​ൻ ലോ​​​ജി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് സ​​​പ്ലൈ ചെ​​​യി​​​ൻ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഡി​​​പ്ലോ​​​മ ഇ​​​ൻ ഹോ​​​സ്പി​​​റ്റ​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, ഡാ​​​റ്റാ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ഐ, പി​​​എ​​​സ്‌​​​സി അം​​​ഗീ​​​കൃ​​​ത കോ​​​ഴ്സു​​​ക​​​ളാ​​​യ ഡി​​​സി​​​എ, പി​​​ജി​​​ഡി​​​സി​​​എ എ​​​ന്നി​​​വ​​​യി​​​ലേ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷാ ഫോ​​​മി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പെ​​​ൻ​​​സ​​​ർ ജം​​​ഗ്ഷ​​​നി​​​ലു​​​ള്ള കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ജ് സെ​​​ന്‍റ​​​റി​​​ൽ നേ​​​രി​​​ട്ടെ​​​ത്തു​​​ക​​​യോ ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യാം. ഫോ​​​ൺ: 0471 2337450.