അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (സി​ബി​സി​എ​സ്എ​സ് - V - യു​ജി - 2023 പ്ര​വേ​ശ​നം) വി​വി​ധ ബി​വോ​ക് വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ൻ​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ​വ​ർ​ക്ക് സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ലി​ലെ ഗ്രേ​സ് മാ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം വ​ഴി​ൽ ജ​നു​വ​രി 15 മു​ത​ൽ ഗ്രേ​സ് മാ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 28.

 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ( ഫു​ൾ ടൈം / ​പാ​ർ​ട്ട് ടൈം ), ​എം​ബി​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്, എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് (സി​യു​സി​എ​സ്എ​സ് 2016 സ്‌​കീം - 2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 27 ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും / വി​ദൂ​ര വി​ഭാ​ഗ​ത്തി​ലെ​യും എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ ( സി​യു​സി​ബി​സി​എ​സ്എ​സ് - യു​ജി - 2014, 2015, 2016 പ്ര​വേ​ശ​നം ) ബി​എ, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ, ബി​എ​സ്‌​സി, ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റി​വ് പാ​റ്റേ​ൺ, ബി​സി​എ, ബി​ഡ​ബ്ല്യൂ​എ​സ്, ബി​എം​എം​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മ​പ്ര​കാ​രം ജ​നു​വ​രി 31 ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്, സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കോ​ഹി​നൂ​ർ. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ (2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023, നാ​ലാം സെ​മ​സ്റ്റ​ർ (2020 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

 പ​രീ​ക്ഷാ​അ​പേ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ (സി​സി​എ​സ്എ​സ് - പി​ജി) ര​ണ്ടാം സെ​മ​സ്റ്റ​ർ (2022, 2023 പ്ര​വേ​ശ​നം) എം​എ, എം​എ​സ്‌​സി, എം​കോം, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, എം​സി​ജെ, എം​ടി​എ, എം​എ​സ്‌​സി ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, എം​എ​സ്‌​സി റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ്), എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ്), (2021, 2022, 2023 പ്ര​വേ​ശ​നം) എം​ബി​എ ഏ​പ്രി​ൽ 2026 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 200 രൂ​പ​പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ​യും നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി 14 മു​ത​ൽ ല​ഭ്യ​മാ​കും.

സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (2022 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 30 വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി നാ​ല് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി 15 മു​ത​ൽ ല​ഭ്യ​മാ​കും.

 പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 പ്ര​വേ​ശ​നം മു​ത​ൽ) ഡി​സം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 16ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

ഉ​റു​ദു അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

മ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ( സി​യു​ടി​ഇ​സി) ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​റു​ദു അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: കു​റ​ഞ്ഞ​ത് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ - ഉ​റു​ദു​വി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, എം​എ​ഡ് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 64 വ​യ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ജ​നു​വ​രി 26 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.