2025 ഒ​ക്ടോ​ബ​ർ 25 ന് ​ന​ട​ത്തി​യ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.research.keralauniversity.ac.in <http://www.research.keralauniversity.ac.in/> സ​ന്ദ​ർ​ശി​ക്കു​ക. 

ടൈം​ടേ​ബി​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ FYUGP ഡി​സം​ബ​ർ 2025 (റെ​ഗു​ല​ർ 2025 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.