കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ജ​നു​വ​രി 2026 സെ​ഷ​ൻ പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ന്
ഒ​ഴി​വു​ക​ളു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്നു മു​ത​ൽ 15 വൈ​കു​ന്നേ​രം 05.00 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ് സൈ​റ്റി​ൽ (www.research.keralauniversity.ac.in) അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ ആ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും അ​നു​ബ​ന്ധ​രേ​ഖ​ക​ളും 16 ന് ​വൈ​കു​ന്നേ​രം 05.00 നു ​മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ
സ​മ​ർ​പ്പി​ക്ക​ണം.

ടൈം​ടേ​ബി​ൾ

മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം​സി​ടി) ജ​നു​വ​രി-2026 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.