തിരുവനന്തപുരം: റീജണൽ കാൻസർ സെന്റർ സ്റ്റാഫ് നഴ്സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷ മാർച്ച് ഒന്നിന് പൂജപ്പുര എൽബിഎസ് വനിത എൻജിനിയറിംഗ് കോളജിൽ നടത്തും. ഉദ്യോഗാർഥികൾക്ക് ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.
inൽ ലഭിക്കും.
ഉദ്യോഗാർഥികൾ മാർച്ച് ഒന്നിന് രാവിലെ ഒൻപതിന് പൂജപ്പുരയിലെ എൽബിഎസ് വനിത എൻജിനിയറിംഗ് കോളജിൽ റിപ്പോർട്ട് ചെയ്യണം





Email
Facebook
Whatsapp
Linked In
Telegram