ബം​​ഗ​​ളൂ​​രു: സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ഇ​​​ൻ​​​സ്റ്റി​​റ്റ‍്യൂ​​ഷ​​​ൻ​​​സി​​ൽ ജി​​എ​​ൻ​​എം, ബി​​എ​​സ്‌​​സി, പി​​ബി​​എ​​സ്‌​​സി, എം​​എ​​സ്‌​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം.

ഐ​​എ​​ൻ​​സി, കെ​​എ​​ൻ​​സി അം​​​ഗി​​​ക്കാ​​​ര​​​ത്തോ​​​ടൊ​​​പ്പം സ്വ​​​ന്ത​​​മാ​​​യി ഹോ​​​സ്പി​​​റ്റ​​​ൽ, ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യ​​​വു​​മു​​ണ്ട്. ഫീ​​​സ് ത​​​വ​​​ണ​​​ക​​​ളാ​​​യി അ​​​ട​​​യ്ക്കാ​​​നും ലോ​​​ൺ സൗ​​​ക​​​ര്യ​​​വും ല​​ഭ‍്യ​​മാ​​ണെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ ഷൈ​​ൻ ഡാ​​നി​​യ​​ൽ അ​​റി​​യി​​ച്ചു.

പ​​​ഠ​​​ന​​​ത്തി​​​ന് ശേ​​​ഷം അ​​പ്പോ​​ളൊ, മ​​ണി​​പ്പാ​​ൽ, ഫോ​​ർ​​ടി​​സ് തു​​​ട​​​ങ്ങി​​​യ ഹോ​​​സ്പി​​​റ്റ​​​ലു​​​ക​​​ളി​​​ൽ നൂ​​റു ശ​​ത​​മാ​​നം പ്ലേ​​സ്മെ​​ന്‍റും ​വി​​​ദേ​​​ശ പ​​​ഠ​​​ന​​​ത്തി​​​നും ജോ​​​ലി​​​ക്കും പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന ഐ​​ഇ​​എ​​ൽ​​ടി​​എ​​സ്, ഒ​​ഇ​​ടി പ​​​രി​​​ശീ​​​ല​​​ന​​​വും സേ​​ക്ര​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗി​​ൽ ല​​ഭ‍്യ​​മാ​​ണ്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​ഡ്മി​​​ഷ​​​നും 9379099777, 95623 99777 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം.