വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഡി​ജി​റ്റ​ൽ സ്റ്റു​ഡ​ന്‍റ്സ് സ​ർ​വീ​സ് സെ​ന്‍റ​റാ​യ ‘സു​വേ​ഗ’ 10, 12 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 5 മ​ണി വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക.

 പ​രീ​ക്ഷ

 സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ വി​വി​ധ എം​എ, എം​എ​സ് സി, ​എം​കോം, എം​ബി​എ. (CCSS - PG - 2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി ഏ​ഴി​ന് തു​ട​ങ്ങും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

 അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ർ​ഷ ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.