ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ സ്ഥി​രം അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​ഫ​സ​ർ -02 ഒ​ഴി​വു​ക​ൾ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ - 11 ഒ​ഴി​വു​ക​ൾ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ -03 ഒ​ഴി​വു​ക​ൾ. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും. ഡി​സം​ബ​ർ ആ​റു വ​രെ  ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ടു​ക​ൾ മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ഡി​സം​ബ​ർ12 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ  സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.  വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ്    www.kannuruniversity.ac.in സ​ന്ദ​ർ​ശി​ക്കു​ക.

പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് 

ക​ണ്ണൂ​ർ: പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ഇ​ൽ, കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡ് ഫ​ണ്ട്‌ ചെ​യ്യു​ന്ന റി​സ​ർ​ച്ച്  പ്രോ​ജ​ക്ടി​ലേ​ക്ക്, പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ ആ​വ​ശ്യം ഉ​ണ്ട്. ആ​റു മാ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. എ​ൽ​എ​ൽ​എം ബി​രു​ദ​ധാ​രി​ക​ൾ ന​വം​ബ​ർ 10 നു ​രാ​വി​ലെ 11 ന് ​പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ അ​നു​ബ​ന്ധ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. 

പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

 ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ജ്യോ​ഗ്ര​ഫി പ​ഠ​ന വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫോ​മാ​റ്റി​ക്സ് ഫോ​ർ സ്പെ​ഷ​ൽ പ്ലാ​നിം​ഗ് (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2025 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

 2026 ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദം (റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ) ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ൾ​ക്ക് 18.11.2025 മു​ത​ൽ 25.11.2025 വ​രെ പി​ഴ​യി​ല്ലാ​തെ​യും 27.11.2025 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം.​പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.  

ഹാ​ൾ ടി​ക്ക​റ്റ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് )  ഒ​ക്ടോ​ബ​ർ 2025  പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ളും നോ​മി​ന​ൽ റോ​ളു​ക​ളും വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. (www.kannuruniversity.ac.in) ഹാ​ൾ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. 

പ​രീ​ക്ഷാ​ഫ​ലം 

ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2025 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു ഫോ​ട്ടോ​ക്കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 20/11/2025 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ന​വം​ബ​ർ  12 ലെ ​പ​രീ​ക്ഷ​യ്ക്ക് മാ​റ്റം

2025 ന​വം​ബ​ർ 12-ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ്) ഒ​ക്ടോ​ബ​ർ 2025 പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 24ലേ​ക്ക് മാ​റ്റി. ന​വം​ബ​ർ 14 മു​ത​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ടൈം​ടേ​ബി​ളി​ൽ പ്ര​തി​പാ​ദി​ച്ച പ്ര​കാ​രം മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും   
  
തീ​യ​തി നീ​ട്ടി

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി​പി (ന​വം​ബ​ർ 2025 ) പ​രീ​ക്ഷ​ക​ളു​ടെ കോ​ള​ജ് ത​ല കോ​ഴ്സ് ര​ജി​സ്ട്രേ​ഷ​ൻ, സ്റ്റു​ഡ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ, കോ​ള​ജ് ത​ല വെ​രി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന തി​നു​ള്ള അ​വ​സാ​ന തീ​യ​തി 10 വ​രെ നീ​ട്ടി.