കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് മൂന്നാം സെമസ്റ്റർ ബി.ടെക് ഡിസംബർ 2025 (2020 സ്കീം റെഗുലർ 2024 അഡ്മിഷൻ & സപ്ലിമെന്ററി - 2020 2023 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിശദവിവരം വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് അഞ്ചാം സെമസ്റ്റർ ബി.ടെക് ഡിസംബർ 2025 (2018 സ്കീം സപ്ലിമെന്ററി 2019 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബി.എ/ബിഎസ്സി/ബികോം ജനുവരി 2026 (മേഴ്സി ചാൻസ് 2013, 2017, 2018 &2020 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്നുമുതൽ തുടങ്ങും. വിശദമായ നോട്ടിഫിക്കേഷൻ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram