15 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​സം​ബ​ർ 2025 (2019 - സ്കീം) ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​വ​ധി

09 ന് ​ന​ട​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ആ​ല​പ്പു​ഴ തെ​ര​ഞ്ഞെ​ടു​പ്പ് ബൂ​ത്ത് ആ​യ​തി​നാ​ൽ 2025 ഡി​സം​ബ​ർ 08 (തി​ങ്ക​ൾ) അ​വ​ധി​യാ​യി​രി​ക്കും.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം മാ​ർ​ച്ച് 2026 (സ​പ്ലി​മെ​ന്‍റ​റി 2021-2023 അ​ഡ്മി​ഷ​ൻ,മേ​ഴ്സി ചാ​ൻ​സ് 2013 &2017 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 08.12.2025 മു​ത​ൽ തു​ട​ങ്ങും. വി​ശ​ദ​മാ​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.