ഒന്നാം സെമസ്റ്റര്‍ എംബിഎ (2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2019, 2020 അഡ്മിഷനുകള്‍ രണ്ടാം മെഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 ന്റെ കോഴ്‌സ് വൈവ 18ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.