നാലാം സെമസ്റ്റര്‍ എംജിയു-യുജിപി(ഓണേഴ്‌സ്), ബിബിഎ (ഓണേഴ്‌സ്), ബിസിഎ (ഓണേഴ്‌സ്) (2024 അഡ്മിഷന്‍ റെഗുലര്‍) മാര്‍ച്ച് 2026 പരീക്ഷകള്‍ക്ക് 10 വരെ അപേക്ഷിക്കാം. ഫൈനോടെ 12 വരെയും സൂപ്പര്‍ ഫൈനോടെ 13 വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റര്‍ എംബിഎ (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ് 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഒമ്പതു വരെ അപേക്ഷിക്കാം. ഫൈനോടെ 10 വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.