Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 26

Palakkad

കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ൽ 26,96,813 വോ​ട്ട​ർ​മാ​ർ

കോ​യ​മ്പ​ത്തൂ​ർ: ജി​ല്ല​യി​ൽ ആ​കെ 26,96, 813 വോ​ട്ട​ർ​മാ​ർ. എ​സ്‌​ഐ​ആ​ർ സ്‌​പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ പൂ​ർ​ത്തി​യാ​യ​പ്പോ​ഴു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്കാ​ണി​ത്. ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ പ​വ​ൻ​കു​മാ​ർ ഐ​എ​എ​സ് അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യു​ടെ അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ 10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 26,96,813 വോ​ട്ട​ർ​മാ​രു​ണ്ട്. പു​രു​ഷ​ന്മാ​ർ- 13,00,889, സ്ത്രീ​ക​ൾ- 13,95,396, ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ്- 528.

Latest News

Up