Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayurveda Medical

Alappuzha

ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​. ഏ​രി​യ സ​മ്മേ​ള​നം

അ​മ്പ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ട് ന​ട​പ്പി​ൽ വ​രു​ത്തു​മ്പോ​ൾ ആ​യു​ർ​വേ​ദ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കൂ​ണു​പോ​ലെ മു​ള​ച്ചു​വ​രു​ന്ന അ​ന​ധി​കൃ​ത സ്പാ​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ആ​ല​പ്പു​ഴ ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ച്ച്. സ​ലാം എം​എ​ൽ​എ സ​മ്മേ​ള​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ഏ​രി​യാ പ്ര​സി​ഡന്‍റ് ഡോ. ​സി. ധ​ന്യ അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​ഫൈ​സ​ൽ ന​വാ​സ്, ഡോ. ​ആ​ർ. രാ​ഖി രാ​ജ്, ഡോ. ​ജ​യ​ല​ക്ഷ്മി, ഡോ. ​എ. എം. ​മ​നോ​ജ് എ​ന്നി​വ​ർ പ്രസംഗിച്ചു.

Latest News

Up