Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House

സെൽഫി ഭ്രമം സഭയിൽ വേണ്ടെന്ന് എംഎൽഎമാരോട് മേഘാലയ സ്പീക്കർ

ഷി​​​​​ല്ലോം​​​​​ഗ്: നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യ്ക്കു​​​​​ള്ളി​​​​​ൽ സെ​​​​​ൽ​​​​​ഫി​​​​​യെ​​​​​ടു​​​​​ത്ത് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​സ്റ്റ് ചെ​​​​​യ്യു​​​​​ന്ന​​​​​തു വി​​​​​ല​​​​​ക്കി മേ​​​ഘാ​​​ല​​​യ സ്പീ​​​​​ക്ക​​​​​ർ തോ​​​​​മ​​​​​സ് എ ​​​​​സാം​​​​​ഗ്‌​​​​​മ. പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി അ​​​​​ച്ച​​​​​ട​​​​​ക്കലം​​​​​ഘ​​​​​ന​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് ഇ​​​​​തെ​​​​​ന്ന് സ്പീ​​​​​ക്ക​​​​​ർ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.

പീ​​​​​പ്പി​​​​​ൾ​​​​​സ് പാ​​​​​ർ​​​​​ട്ടി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ അ​​​​​ർ​​​​​ഡ​​​​​ന്‍റ് ബ​​​​​സാ​​​​​യി​​​​​യോ​​​​​വോ, താ​​​​​ൻ ബ​​​​​ജ​​​​​റ്റ് സെ​​​​​ഷ​​​​​നി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന വീ​​​​​ഡി​​​​​യോ യു​​​​​ട്യൂ​​​​​ബി​​​​​ൽ പോ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​രു​​​​​ന്നു. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ച്ച ഈ ​​​​​വീ​​​​​ഡി​​​​​യോ വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​തോ​​​​​ടെ അ​​​​​ർ​​​​​ഡ​​​​​ന്‍റി​​​​​ന് ഈ ​​​​​വീ​​​​​ഡി​​​​​യോ ഡി​​​​​ലീ​​​​​റ്റ് ചെ​​​​​യ്യേ​​​​​ണ്ടി​​​​​വ​​​​​ന്നു.

അ​​​​​ച്ച​​​​​ട​​​​​ക്കലം​​​​​ഘ​​​​​നം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്ന് 275 റൂ​​​​​ൾ​​​​​സ് ഓ​​​​​ഫ് പ്രൊ​​​​​സീ​​​​​ജി​​​​​യ​​​​​ർ ആ​​​​​ൻ​​​​​ഡ് ക​​​​​ണ്ട​​​​​ക്ട് ഓ​​​​​ഫ് ബി​​​​​സി​​​​​ന​​​​​സി​​​​​ലെ ന​​​​​ട​​​​​പ​​​​​ടി​​​​​ച്ച​​​​​ട്ടം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി, സാ​​​​​മാ​​​​​ജി​​​​​ക​​​​​ന്‍റെ പേ​​​​​രു പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ക്കാ​​​​​തെ സ്പീ​​​​​ക്ക​​​​​ർ റൂ​​​​​ളിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Kerala

പി.​വി.​അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലെ ഇ​ഡി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി

മ​ല​പ്പു​റം: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​വി.​അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലെ ഇ​ഡി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. കേ​ര​ള ഫൈ​നാ​ൻ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ല​പ്പു​റ​ത്തെ ബ്രാ​ഞ്ചി​ൽ നി​ന്ന് ഓ​രേ ഈ​ട് വ​ച്ച് ര​ണ്ട് വാ​യ്പ​യെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി 12 കോ​ടി​യോ​ളം ക​ട​മെ​ടു​ത്ത് ന​ഷ്ടം വ​രു​ത്തി​യെ​ന്ന വി​ജി​ല​ൻ​സ് കേ​സി​ൽ അ​ൻ​വ​ർ നാ​ലാം പ്ര​തി​യാ​ണ്. രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്.

അ​ൻ​വ​റി​ന്‍റെ സ​ഹാ​യി സി​യാ​ദി​ന്‍റെ വീ​ട്ടി​ലും പി.​വി.​അ​ൻ​വ​റി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ത്തി. പരിശോധനയ്ക്കിടെ വീട്ടിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ അന്‍വറിനെ കാണാന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

അ​ൻ​വ​റി​ൽ നി​ന്ന് വി​ശ​ദ വി​വ​ര​ങ്ങ​ൾ തേ​ടി​യ ഇ​ഡി ചി​ല രേ​ഖ​ക​ളും പ​ക​ർ​പ്പു​ക​ളും കൊ​ണ്ടു​പോ​യി. തു​ട​ർ ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ൻ​വ​റി​നെ ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

National

ന​ട​ൻ അ​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ബോം​ബ് ഭീ​ഷ​ണി; ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി

ചെ​ന്നൈ: ന​ട​ൻ അ​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ന്നൈ ഇ​സി​ആ​റി​ലു​ള്ള വീ​ട്ടി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കാ​ണെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യി ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​ന്ദേ​ശം അ​യ​ച്ച ഇ​മെ​യി​ലി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ന​ടി ര​മ്യ കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലും ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ ഇ​മെ​യി​ല്‍ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ജി​ത്തി​ന്‍റെ വീ​ട്ടി​ലും ബോം​ബ് ഭീ​ഷ​ണി​യെ​ത്തി​യ​ത്.

Kerala

ശ​ബ​രി​മ​ല​ക്കൊ​ള്ള; പോ​റ്റി​യു​ടെ വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു

ബം​ഗ​ളൂ​രു: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ശ്രീ​റാം​പു​ര​യി​ലെ വീ​ട്ടി​ൽ നി​ന്ന് 176 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി.

ഭൂ​മി ഇ​ട​പാ​ട് രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ നി​ര​വ​ധി ഭൂ​മി ഇ​ട​പാ​ടു​ക​ൾ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ന​ട​ത്തി​യി​രു​ന്നു.

 ഇ​തി​ന് സ​മാ​ന​മാ​യി ബം​ഗ​ളൂ​രു​വി​ലും ഇ​യാ​ൾ ഭൂ​മി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ചെ​ന്നൈ​യി​ലെ​ത്തി തെ​ളി​വെ​ടു​ത്തു.

ചെ​ന്നൈ സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സു​ഹൃ​ത്ത് ഗോ​വ​ർ​ദ്ധ​ന്‍റെ ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം സ്വ​ർ​ണം ക​ണ്ടെ​ടു​ത്തി​രു​ന്നു.

 

 

Kerala

ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​ർ​ധ​രാ​ത്രി അ​തി​ക്ര​മി​ച്ച് ക​യ​റി​യ ആ​ള്‍ പി​ടി​യി​ല്‍

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​യാ​ള്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം സ്വ​ദേ​ശി അ​ഭി​ജി​ത് ആ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് ദി​ലീ​പി​ന്‍റെ ആ​ലു​വ കൊ​ട്ടാ​ര​ക്ക​ട​വി​ലെ വീ​ട്ടി​ല്‍ ഇ​യാ​ള്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. വീ​ടി​ന്‍റെ പ്ര​ധാ​ന ഗേ​റ്റ് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യും ആ​ലു​വ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും മോ​ഷ​ണം ആ​യി​രു​ന്നി​ല്ല ഉ​ദ്ദേ​ശ്യ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Kerala

ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ർ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ൽ സം​ഘ​ര്‍​ഷം; ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ര്‍​ഷം. ബാ​രി​ക്കേ​ട് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​വ​രെ കൊ​ണ്ടു​പോ​യ പോ​ലീ​സ് വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. സ​മ​ര​ക്കാ​ർ​ക്കു​നേ​രെ പോ​ലീ​സ് അ​ഞ്ച് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ​രി​ഞ്ഞു​പോ​കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​തെ പി​രി​ഞ്ഞു​പോ​കി​ല്ലെ​ന്നാ​ണ് ആ​ശ​മാ​രു​ടെ നി​ല​പാ​ട്. ഇ​തി​നി​ടെ സ​മ​ര​ക്കാ​രു​ടെ മൈ​ക്കും സ്പീ​ക്ക​റും പോ​ലീ​സ് എ​ടു​ത്തു​മാ​റ്റി​യ​തും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി സി.​പി.​ജോ​ണി​നെ​യും ആ​ശ സ​മ​ര നേ​താ​വ് എ​സ്. മി​നി, എം.​എ.​ബി​ന്ദു, ഗി​രി​ജ, ജി​തി​ക, മീ​ര എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കും പ​രി​ക്കേ​റ്റു.

നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കു​മെ​ന്ന് സ​മ​ര​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രെ ന​ന്ദാ​വ​നം പോ​ലീ​സ് ക്യാം​പി​ലേ​ക്ക് മാ​റ്റി.

ഓ​ണാ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യം ന​ല്‍​കു​ക, പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ന​ട​ത്തു​ന്ന സ​മ​രം എ​ട്ട് മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

Kerala

ഉ​ണ്ണി​ക്കൃഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​ൻ; വീ​ട്ടി​ൽ നി​ന്ന് ആ​ധാ​ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​നെ​ന്ന് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ൾ എ​സ്ഐ​ടി സം​ഘ​ത്തി​ന് ല​ഭി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ഐ​ടി സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ആ​ധാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി. നി​ര​വ​ധി പേ​രു​ടെ ഭൂ​മി പോ​റ്റി സ്വ​ന്തം പേ​രി​ലാ​ക്കി​യ​തി​നു​ള്ള തെ​ളി​വും ല​ഭി​ച്ചു.

2020നു​ശേ​ഷ​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ഭൂ​മി​യു​ടെ ആ​ധാ​രം ഈ​ടാ​യി വാ​ങ്ങി​കൊ​ണ്ട് വ​ട്ടി​പ്പ​ലി​ശ​ക്ക് പ​ണം ന​ൽ​കി തു​ട​ങ്ങി​യ​ത്. നി​ര​വ​ധി പേ​രു​ടെ ഭൂ​മി​യാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ത​ന്‍റെ​യും പേ​രി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ അ​ന്വേ​ഷ​ണ സം​ഘം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​വ​രെ നീ​ണ്ടു. പു​ളി​മാ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അം​ഗം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ടു​ത്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ർ​ണ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

Latest News

Up