കൊച്ചി: യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കൺസെപ്റ്റായ കിലോ ബസാറിന്റെ 29-ാമത് ഷോറൂം തൃശൂര്‍ ഇരിങ്ങാലക്കുടയിലെ എടത്തിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സാനിറ്ററി വെയേഴ്സ്, ബാത്ത്ഫിറ്റിംഗ്സ്, ആക്സസറീസ് തുടങ്ങി നിരവധി കളക്ഷനുകള്‍ക്ക് വമ്പന്‍ വിലക്കുറവും പ്രത്യേക ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കൂടാതെ സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും ആകര്‍ഷകമായ ഡിസ്കൗണ്ടുകളും പ്രമോഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.