x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിലോ ബസാര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു


Published: December 2, 2025 12:29 AM IST | Updated: December 2, 2025 12:29 AM IST

കൊ​​ച്ചി: യൂ​​റോ​​ടെ​​ക്കി​​ന്‍റെ ഇ​​ക്ക​​ണോ​​മി ചെ​​യി​​ൻ സ്റ്റോ​​ർ ക​​ൺ​​സെ​​പ്റ്റാ​​യ കി​​ലോ ബ​​സാ​​റി​​ന്‍റെ 29-ാമ​​ത് ഷോ​​റൂം തൃ​​ശൂ​​ര്‍ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യി​​ലെ എ​​ട​​ത്തി​​രി​​ഞ്ഞി സ​​ര്‍വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ന് സ​​മീ​​പം പ്ര​​വ​​ര്‍ത്ത​​നം ആ​​രം​​ഭി​​ച്ചു.

ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സാ​​നി​​റ്റ​​റി വെ​​യേ​​ഴ്‌​​സ്, ബാ​​ത്ത്ഫി​​റ്റിം​​ഗ്സ്, ആ​​ക്‌​​സ​​സ​​റീ​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി ക​​ള​​ക്ഷ​​നു​​ക​​ള്‍ക്ക് വ​​മ്പ​​ന്‍ വി​​ല​​ക്കു​​റ​​വും പ്ര​​ത്യേ​​ക ഓ​​ഫ​​റു​​ക​​ളും ഏ​​ര്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

കൂ​​ടാ​​തെ സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ബ്രാ​​ഞ്ചു​​ക​​ളി​​ലും ആ​​ക​​ര്‍ഷ​​ക​​മാ​​യ ഡി​​സ്‌​​കൗ​​ണ്ടു​​ക​​ളും പ്ര​​മോ​​ഷ​​നു​​ക​​ളും ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

Tags : Kilo Bazaar Irinjalakuda

Recent News

Up