തിരുവനന്തപുരം: ഡിസൈന്‍-ഇന്നവേഷന്‍ അധിഷ്ഠിതമായ, ഡയറക്ട്-ടു-കണ്‍സ്യൂമര്‍ (ഡി2സി) ഫാഷന്‍ ബ്രാന്‍ഡായ മൈഡെസിഗ്നേഷന്‍, ആര്‍പിഎസ്ജി ക്യാപിറ്റല്‍ വെഞ്ചേഴ്സ് നയിച്ച സീരീസ് എ റൗണ്ടില്‍ 40 കോടി രൂപ സമാഹരിച്ചു.
നിലവിലെ നിക്ഷേപകരായ വെല്ട്ടിസ് ക്യാപിറ്റല്‍ ശക്തമായ പങ്കാളിത്തം കാഴ്ചവച്ചതോടൊപ്പം, തങ്ങളുടെ ഇക്വിറ്റി പങ്ക് ഇരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്തു.
Tags : MyDesignation design innovation driven RPSG Capital Ventures