Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RPSG

മൈ​ഡെ​സി​ഗ്‌​നേ​ഷ​ന്‍ 40 കോ​ടി സ​മാ​ഹ​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സൈ​​​ന്‍-​​​ഇ​​​ന്ന​​​വേ​​​ഷ​​​ന്‍ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ, ഡ​​​യ​​​റ​​​ക്ട്-​​​ടു-​​​ക​​​ണ്‍​സ്യൂ​​​മ​​​ര്‍ (ഡി2​​​സി) ഫാ​​​ഷ​​​ന്‍ ബ്രാ​​​ന്‍​ഡാ​​​യ മൈ​​​ഡെ​​​സി​​​ഗ്‌​​​നേ​​​ഷ​​​ന്‍, ആ​​​ര്‍​പി​​​എ​​​സ്ജി ക്യാ​​​പി​​​റ്റ​​​ല്‍ വെ​​​ഞ്ചേ​​​ഴ്‌​​​സ് ന​​​യി​​​ച്ച സീ​​​രീ​​​സ് എ ​​​റൗ​​​ണ്ടി​​​ല്‍ 40 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു.

നി​​​ല​​​വി​​​ലെ നി​​​ക്ഷേ​​​പ​​​ക​​​രാ​​​യ വെ​​​ല്‍​ട്ടി​​​സ് ക്യാ​​​പി​​​റ്റ​​​ല്‍ ശ​​​ക്ത​​​മാ​​​യ പ​​​ങ്കാ​​​ളി​​​ത്തം കാ​​​ഴ്ച​​​വ​​​ച്ച​​​തോ​​​ടൊ​​​പ്പം, ത​​​ങ്ങ​​​ളു​​​ടെ ഇ​​​ക്വി​​​റ്റി പ​​​ങ്ക് ഇ​​​ര​​​ട്ടി​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Latest News

Up