Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Government

Kozhikode

പെ​ൻ​ഷ​ൻ പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​ക്കി ന​ട​പ്പാ​ക്കി​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാരെന്ന്

ച​ക്കി​ട്ട​പാ​റ: ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ തു​ട​രാ​നാ​ൻ എ​ൽ​ഡി​എ​ഫി​നെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം പ​റ​ഞ്ഞു.


ച​ക്കി​ട്ട​പാ​റ​യി​ൽ എ​ൽ​ഡി​എ​ഫ് മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ക്ഷേ​മ പെ​ൻ​ഷ​ൻ പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യ​ത് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഭ​ര​ണം ന​ട​ത്തി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റു​ക​ളാ​ണ്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പി ​എ​സ് സി ​നി​യ​മ​നം ന​ട​ത്തി​യ​ത് കേ​ര​ള​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ബേ​ബി കാ​പ്പു​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ഹ​നീ​ഫ, ജി​ജോ​യ് ആ​വ​ള, പി.​എം.​ജോ​സ​ഫ്, കെ.​സു​നി​ൽ, ഷീ​ജ ശ​ശി, ജോ​സ​ഫ് പ​ള്ളൂ​രു​ത്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റാ​ലി​യി​ൽ നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

 

 

Latest News

Up