Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suresh

കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യത് ബി​ജെ​പി: സു​രേ​ഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി ബി​​​ജെ​​​പി​​​യാ​​​ണെ​​​ന്ന് പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​സു​​​രേ​​​ഷ്. എ​​​ൻ​​​ഡി​​​എ​​യു​​ടെയും​ എ​​​ൻ​​​ഡി​​​എ പി​​​ന്തു​​​ണ​​യു​​ള്ള​​തു​​മാ​​യ 21,065 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

19, 871 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​ൾ താ​​​മ​​​ര ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്നു. 89.5 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ലും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ രം​​​ഗ​​​ത്തി​​​റ​​​ക്കി​​​ബി​​​ജെ​​​പി ഏ​​​റ്റ​​​വും വ​​​ലി​​​യ സ്ഥാ​​​നാ​​​ർ​​​ഥി​​​പ്പ​​​ട്ടി​​​ക​​​യാ​​​ണു പു​​​റ​​​ത്തു​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും എ​​​സ്. സു​​​രേ​​​ഷ് പ​​​റ​​​ഞ്ഞു.

Latest News

Up