Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Vehicle

America

ഇവി വി​പ​ണി​യി​ൽ വി​പ്ല​വം; ടെ​സ്‌ല​യെ വീ​ഴ്ത്തി ചൈ​ന​യു​ടെ ബി​വൈ​ഡി കു​തി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള ഇ​ല​ക്ട്രി​ക് വാ​ഹ​ന (ഇവി) വി​പ​ണി​യി​ൽ എ​ലോ​ൺ മ​സ്കി​ന്‍റെ ടെ​സ്‌ല​യെ പി​ന്ത​ള്ളി ചൈ​നീ​സ് ക​രു​ത്ത​രാ​യ ബി​വൈ​ഡി ഒ​ന്നാം സ്ഥാ​നം പി​ടി​ച്ചെ​ടു​ത്തു.

2025ൽ 22.6 ​ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ചാ​ണ് ബി​വൈ​ഡി ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 28ശതമാനം വ​ള​ർ​ച്ച​യാ​ണ് ക​മ്പ​നി നേ​ടി​യ​ത്.

വി​ൽ​പ​ന​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ഇ​ടി​വ് നേ​രി​ട്ട ടെ​സ്‌ലയ്ക്ക് 16.4 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ക​ഴി​ഞ്ഞ വ​ർ​ഷം വി​ത​ര​ണം ചെ​യ്യാ​നാ​യു​ള്ളൂ.

Latest News

Up