ശ്രീനഗർ: ശ്രീനഗറിലെ ദഗ്പോറ-ഉമർഹെയർ റോഡിൽ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് നദിയിലേക്കു പതിച്ച് ഏഴു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.