x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹനം നദിയിലേക്കു വീണു; ഏഴ് ജവാന്മാർക്കു പരിക്ക്


Published: February 22, 2026 12:42 AM IST | Updated: February 22, 2026 12:42 AM IST

ശ്രീ​​​​ന​​​​ഗ​​​​ർ: ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ ദ​​​​ഗ്പോ​​​​റ-​​​​ഉ​​​​മ​​​​ർ​​​​ഹെ​​​​യ​​​​ർ റോ​​​​ഡി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ജ​​​​വാ​​​​ന്മാ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​ഹ​​​​നം നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് ന​​​​ദി​​​​യി​​​​ലേ​​​​ക്കു പ​​​​തി​​​​ച്ച് ഏ​​​​ഴു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ആ​​​​രു​​​​ടെ​​​​യും പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മ​​​​ല്ല.

Tags : jawans injured Vehicle falls river Jammu kashmir CRPF Jawan

Recent News

Up